Search from hundreds of parlours, artists, academies & more
Join hundreds of successful beauty professionals and grow your business today.
Original Price: ₹2,999 Current Offer: ₹500 Offer Active
Six type hair styles
Basic to advanced level, fluffy pleats, product knowledge etc
വധു രത്നം ബ്രൈഡൽ കോമ്പറ്റിഷൻ കോണ്ടെസ്റ്റ്
സീസൺ 1,2026
SUPPORTED BY Xpressionz Media
&
SUPPORTED BY )mister cutts makover studio thrissur
നിബന്ധനകൾ :-
* രെജിസ്ട്രേഷൻ ഫീ 3500/-
* രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള അവസാന തിയതി : 18-03-2026
* രജിസ്റ്റർ ചെയ്ത എല്ലാ മത്സരർഥികളും നിർബന്ധമായും മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്
റിഫണ്ട് ഉണ്ടായിരിക്കുന്നതല്ല
* മത്സരർഥികൾ ആവരവരുടെ മോഡൽസിനെ കൊണ്ട് വരണം
* മോഡൽസിന് ആവശ്യം ആയ സാരീ, ഓർണമന്റ്സും കൊണ്ട് വരണം
* മേക്കപ്പ് ചെയ്യാൻ അനുവദിച്ചിട്ടുള്ള സമയം 3 മണിക്കൂർ
* ഹെയർ ക്രിബിങ്, സാരീ പ്രീ പ്ലീറ്റിംഗ് മേക്കപ്പ് തുടങ്ങുന്നതിനു മുൻപ് ചെയ്തു വെക്കാം
* സൗത്ത് ഇന്ത്യൻ ബ്രൈഡൽ ലുക്ക് ആണ് ചെയ്യേണ്ടത്
* മേക്കപ്പ് ചെയ്യാൻ ആവശ്യമായ എല്ലാ പ്രോഡക്ടസും മത്സരർഥികൾ കൊണ്ട് വരേണ്ടതാണ്.…